നിങ്ങളുടെ ഫയലുകൾ സുരക്ഷിതമായി ബായ്‌ക്കപ്പുചെയ്യുക

ക്ലൗഡിൽ, നിങ്ങളുടെ കമ്പ്യൂട്ടറിലും ക്യാമറയിലും SD കാർഡിലും ഉള്ള ഏതൊരു ഫോൾഡറിൽ നിന്നുമുള്ള ഫയലുകൾ അപ്‌ലോഡുചെയ്യുക, സ്‌റ്റോർചെയ്യുക. Google ഡ്രൈവ് വഴി നിങ്ങളുടെ ഫോണിലോ ടാബ്‌ലെറ്റിലോ കമ്പ്യൂട്ടറിലോ ഉള്ള നിങ്ങളുടെ ഉള്ളടക്കവും Google & nbsp; -ലെ നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്താൻ സാധിക്കും.

ബായ്‌ക്കപ്പും സമന്വയിപ്പിക്കലും ഡൗൺലോഡുചെയ്യുക ബായ്‌ക്കപ്പും സമന്വയിപ്പിക്കലും ഡൗൺലോഡുചെയ്യുക

G Suite ഉപഭോക്താവാണോ? ഡ്രൈവ് ഫയൽ സ്‌ട്രീമിമെക്കുറിച്ച് അറിയുക.

Google ഡ്രൈവുമായി നിങ്ങളുടെ കമ്പ്യൂട്ടർ സമന്വയിപ്പിക്കുക

നിങ്ങളുടെ കമ്പ്യൂട്ടറിലെ Google ഡ്രൈവ് ഫോൾഡറിൽ drive.google.com എന്നതിൽ നിന്ന് ഫയലുകൾ ബ്രൌസ് ചെയ്യുക, കാണുക.

നിങ്ങളുടെ ഏതെങ്കിലും ഫയലുകൾ തുറക്കുക, ഓർഗനൈസുചെയ്യുക, മാറ്റങ്ങൾ വരുത്തുക.

ഫയലുകളിൽ ‌വരുത്തുന്ന ഏതൊരു മാറ്റവും എല്ലായിടത്തും സമന്വയിപ്പിക്കും.

ലാപ്‌ടോപ്പിലോ മൊബൈലിലോ ടാബ്‌ലെറ്റിലോ ഡ്രൈവ് സ്വന്തമാക്കുക

എല്ലായിടത്തും ഡ്രൈവ് ഉപയോഗിക്കുക

നിങ്ങളുടെ Mac-ൽ നിന്ന് ഡ്രൈവിലേക്ക് ഫയലുകൾ ചേർക്കുക, അവ നിങ്ങളുടെ മറ്റ് ഉപകരണങ്ങളിലേക്ക് സ്വയമേവ സമന്വയിപ്പിക്കപ്പെടും.

Windows-ന് വേണ്ടിയുള്ള ബായ്‌ക്കപ്പും സമന്വയിപ്പിക്കലും ഡൗൺലോഡുചെയ്യുക

Mac-ന് വേണ്ടിയുള്ള ബായ്‌ക്കപ്പും സമന്വയിപ്പിക്കലും ഡൗൺലോഡുചെയ്യുക

Google ഡ്രൈവ് സേവന നിബന്ധനകൾ

ബായ്‌ക്കപ്പും സമന്വയിപ്പിക്കലും ഉപയോഗിക്കുന്നതിലൂടെ നിങ്ങൾ Google സേവന നിബന്ധനകൾ അംഗീകരിക്കുന്നു.നിങ്ങൾ Google ആപ്പുകളുടെ ഉപയോക്‌താവാണെങ്കിൽ, നിങ്ങളുടെ ഉപയോഗം ഒന്നുകിൽ ഉചിതമായ Google ആപ്പുകളുടെ സേവന നിബന്ധനകൾക്കോ,ബാധകമെങ്കിൽ കൂടിയാലോചന നടത്തി തീരുമാനിച്ച Google ആപ്പുകളുടെ നിബന്ധനകൾക്കോ വിധേയമാണ്.

By using Google Drive, you agree to the Google Terms of Service. If you are a Google Apps user, your use is subject to either the appropriate Google Apps Terms of Service, or the negotiated Google Apps terms, if applicable.